#📝 ഞാൻ എഴുതിയ വരികൾ ✨പ്രണയത്തിലായതിൽപരം നാം ഇടതൂർനന്നഇടവഴികളിൽ
സ്നേഹത്തിന്റെ മഴവില്ലുകൊണ്ട് മോഹം നിറച്ചു...
ലോകം വരയ്ക്കുന്ന സ്നേഹം നിറച്ച മൃദുമന്ത്രണമായവ കാണാനും കേൾക്കാനുമായ്...
ഹൃദയംകൊണ്ട് എഴുതിതീരാത്ത കവിതകളിലൂടെ നാമങ്ങ് വരച്ചുതീർത്ത ചിത്രങ്ങളായ് മാറി...
ഒരെസമയം തന്നെ നമ്മളെപ്പോഴും പൂർണ്ണമാണ് എന്നിട്ടും അപൂർണ്ണമായി തുടരുകയെന്നതാണ്...
ഏതുമരുഭൂമിയിലെവേനൽ തുരുത്തിലും പച്ചപ്പിൻ മോഹ
രാജ്യം പണിയാൻ വേരുകൾ നനയ്ക്കുന്നർ നാം ...✨𝗦𝗮𝗷𝗶𝘁𝗵✍️


