ഒരു കൈ ചൂടിൽ
ഈ ലോകം മുഴുവൻ
സുരക്ഷിതമാകുന്നു…
പേരില്ലാത്ത ഭയം പോലും
അമ്മയുടെ നെഞ്ചിൽ
ഉറങ്ങി പോകുന്ന നിമിഷം
ഒരു കുഞ്ഞ് അറിയാതെ പഠിക്കുന്ന
ആദ്യത്തെ സ്വർഗ്ഗം
അത് അമ്മയാണ്…
ഇന്നത്തെ പുലരിയും
അവളുടെ ശ്വാസത്തിൽ അലിഞ്ഞ് സ്നേഹം പരക്കട്ടെ
Good Morning 🤍#🌞 ഗുഡ് മോണിംഗ് #താരാട്ട് പാട്ടുകൾ 😘 #kids #അമ്മ സ്നേഹം 💞 #ഉമ്മ
00:41

