ShareChat
click to see wallet page
search
ഞാൻ എന്റെ ജീവിതത്തിൽ നിന്നും പഠിച്ച പാടം..😊.. നമ്മളെ എല്ലാ സമയത്തും ആവശ്യം ഉള്ളവരും ഉണ്ട്😊❣️.ആരും ഇല്ലാത്തപ്പോൾ സമയം പോകാൻ വരുന്നവരും ഉണ്ട്...🖤🖤ആരും ഇല്ലാത്തപ്പോൾ വരുന്നവരും.... 🖤... 😊എല്ലായിപ്പോഴും നമ്മളെ സാന്നിധ്യം ആഗ്രഹിക്കുന്നവരും തമ്മിൽ ഒത്തിരി വിത്യാസം ഉണ്ട് 😊💐ആരും ഇല്ലാത്തപ്പോൾ വരുന്നവരെ പാടെ അവഗണിക്കുക 🖤നമ്മളെ ചേർത്ത് നിർത്തുന്നവരെ മാത്രം കൂടേ നിർത്തുക 😊അവർ നമ്മുടെ കൂടേ ഉള്ളത് ആണ് നമുക്ക് നല്ലത് 😊💐ഒരിക്കൽ വെളിച്ചം തന്നവരെ മാറ്റി നിർത്തരുത് 😊ഒരു സങ്കടം വരുമ്പോൾ മാറ്റി നിർത്തിയത് ആരാണോ അവരെ മാറ്റി നിർത്തുക 😊നമ്മുടെ സങ്കടം കൊണ്ട് കൂടേ നിന്നത് ആരാണോ അവരെ ചേർത്ത് പിടിക്കുക ❣️അവരോളം നമ്മളെ സ്നേഹിക്കുന്നവർ വേറെ ഉണ്ടാകില്ല❣️❣️സങ്കടം വരുമ്പോൾചായാൻ ഒരു തോളും കണ്ണുനീർ തുടക്കാൻ ഒരു കയ്യും ഉണ്ടെങ്കിൽ അതിനോളം ഭാഗ്യം വേറെ ഇല്ല 😊❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #♥ പ്രണയം നിന്നോട് #😔വേദന #👨‍👨‍👧‍👦 ജീവിതം🥰എന്റെ ചിന്തകൾ 💚ശുഭദിനം 💚💐
💞 നിനക്കായ് - ShareChat