സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിക്കും. ശമ്പള പരിഷ്കരണ കുടിശ്ശിക, ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിക്കൽ, മെഡി. കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം
#സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. #ബ്രേക്കിങ്ങ് ന്യൂസ് #breaking news # എൻ്റെ കേരളം #Latest update News


