Fr. Xavier Khan Vattayil
" ജീവിതം നന്നാക്കാനല്ല… ഹൃദയത്തിലേക്ക് യേശുവിനെ സ്വീകരിക്കാനാണ് ദൈവം നമ്മളെ വിളിക്കുന്നത്,
അപ്പോ നമ്മൾ എന്താണ് ചെയ്യുന്നത്?
ദൈവത്തിന്റെ സന്നിധിയിൽ സ്വീകാര്യരാകാൻ വേണ്ടി
നമ്മൾ നല്ല സ്വഭാവം കാണിക്കാൻ ശ്രമിക്കുന്നു, അല്ലേ?
മദ്യപിച്ചിരുന്നവർ – മദ്യപിക്കാതിരിക്കണം
നുണ പറഞ്ഞവർ – നുണ പറയാതിരിക്കണം
കട്ട എടുത്തവർ – കട്ട എടുക്കാതിരിക്കണം
പഠിക്കാത്തവർ – പഠിക്കാൻ ശ്രമിക്കണം
പലിശയ്ക്ക് വാങ്ങിയവർ – അതിൽ നിന്ന് വിട്ടുനിൽക്കണം
ഇങ്ങനെ,
നമ്മുടെ തന്നെ സൽപ്രവർത്തികളിലും സൽകൃത്യങ്ങളിലും ആശ്രയിച്ച്
സ്വർഗ്ഗത്തിൽ പോകാൻ നമ്മൾ ശ്രമിക്കുന്നു.
ധ്യാനം കഴിഞ്ഞാൽ,
“ജീവിതം നന്നായല്ലോ” എന്ന് പറയാൻ വേണ്ടി
ധ്യാനത്തിന് വരുന്നു.
✋ പക്ഷേ പ്രിയപ്പെട്ട സഹോദരങ്ങളേ…
ദൈവം നമ്മളെ ധ്യാനത്തിന് വിളിച്ചത്
ജീവിതം നന്നാക്കാൻ വേണ്ടി അല്ല.
👉 നമ്മുടെ ഹൃദയത്തിലേക്ക് യേശുവിനെ സ്വീകരിക്കാൻ വേണ്ടിയാണ്.
ഒരു വ്യക്തി ദൈവസന്നിധിയിൽ
സ്വീകാര്യനാകുന്നത്
അവൻ നല്ലവനാകുന്നതുകൊണ്ടല്ല ❌
അവൻ പരിശുദ്ധനാകുന്നതുകൊണ്ടല്ല ❌
👉 യേശുക്രിസ്തുവിനെ സ്വീകരിക്കുന്നതുകൊണ്ടാണ്."
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
#frxavierkhanvattayil #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം #🙏 കർത്താവിൻറെ കരം
00:57

