Savitha Balachandran: 'പെപ്‌സി'യുടെ തലപ്പത്ത് മറ്റൊരു ഇന്ത്യന്‍ വനിത കൂടി; കളി പഠിച്ചത് ടാറ്റ വഴി
ടാറ്റയില്‍ നിന്ന് കളി പഠിച്ച ഇന്ത്യന്‍ വനിത. നിലവില്‍ പെപ്‌സികോയില്‍ തന്ത്രപ്രധാന റോള്‍. ലക്ഷ്യം അടുത്തഘട്ട വികസനവും വളര്‍ച്ചയും. ആരാണ് സവിത ബാലചന്ദ്രന്‍.