ShareChat
click to see wallet page
search
ഭദ്രദീപ പ്രകാശനവും ആചാര്യവരണവും🙏❤️ ഇളമണ്ണൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്തിലെ 32-)മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വിനോദ് എൻ പോറ്റി ഭദ്രദീപം കൊളുത്തി സമാരംഭിച്ചു #arattkadav #🙏 മഹാവിഷ്ണു #🙏 ശ്രീകൃഷ്ണ ഭജനകൾ #😇 മണ്ഡലകാലം #👌 വൈറൽ വീഡിയോസ്
arattkadav - ShareChat
00:42