ShareChat
click to see wallet page
search
*FRIDAY SUNNAH🍃🤍* اِلـهِـي لَـسْــتُ لِـلْفِــرْدَوْسِ اَهــلاً *അല്ലാഹുവേ നിന്റെ സ്വർഗത്തിന് ഞാൻ അർഹനല്ല* وَ لاَ اَقْــوَي عَـلَــى الـنَّـُارِ الْــجَـحِــيْـمِ *നിന്റെ നരകശിക്ഷ സഹിക്കാനുള്ള ശക്തിയുമില്ല* فَـهَــبْ لِــي تَــوْبَـةً وَ اغْــفِـرْ ذُنُــوْبِـي *എന്റെ ദോഷങ്ങൾ പൊറുത്തു മാപ്പാക്കണേ* فَـاِنَّــكَ غَـافِـرُ الـذَنْـبِ الْعَـظِـيْـمِ *നീ മഹാപാപങ്ങൾ പൊറുത്ത് മാപ്പാക്കുന്നവനല്ലേ* `5 തവണ` ചൊല്ലാൻ മറക്കല്ലേ..🤚🏻💟 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #പരിശുദ്ധ ജുമുഅഃ ദിനം #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ #സ്വലാത് കൊണ്ട് വിജയിക്കുന്നവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ നാഥാ
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - ShareChat
00:30