അക്ഷരങ്ങളുറങ്ങുന്ന
പുസ്തകതാളിൽ
എനിക്ക് നിന്റെ
ഓർമ്മകൾ തേടണം.
അക്ഷരങ്ങളുടെ മഷി തണ്ടിൽ
ഓർമ്മകളുടെ വർണ്ണങ്ങൾ ചാലിച്ച്
പറയാൻ മറന്നതും.
പറയാൻ കൊതിച്ചതും
ചേർത്ത് വെച്ച്
അക്ഷരങ്ങൾക്കെന്റെ
ഹൃദയം പകുത്ത്
പ്രണയാർദ്രമാം
കവിതകൾ തീർക്കണം.
--ഭ്രാന്തൻ സഞ്ജു ✍🏻 #💌 പ്രണയം #💞 നിനക്കായ് #😔വേദന #😍 വിജയ് ഫാന്‍സ്


