ShareChat
click to see wallet page
search
#😍 41 വർഷത്തെ പ്രണയം 59 വയസിൽ കല്യാണം; വിവാഹം നടത്തികൊടുത്ത് മക്കൾ 40 വർഷത്തെ പ്രണയം അറുപതാം വയസ്സിൽ പൂവണിഞ്ഞു ജയപ്രകാശും രശ്മിയും വിവാഹിതരായി ജയപ്രകാശ് 65 രശ്മിക്ക് 60 വയസുമാണ്. ❤️❤️❤️ രശ്മി അതിനെക്കുറിച്ച് പറയുന്നതിങ്ങനെ ഞങ്ങൾ അയൽക്കാരാണ് കൊല്ലത്ത് മുണ്ടക്കയം മുണ്ടക്കയത്ത് ആണ് എൻറെ വീട് 40 വർഷം മുമ്പ് ഒരു ഇഷ്ടം ഉണ്ടായിരുന്നു ആ ഇഷ്ടം നടന്നില്ല.😞😞 രണ്ടുപേരും വേറെ വേറെ വിവാഹിതരായി മക്കളും ഉണ്ടായി രശ്മിക്ക് രണ്ട് പെൺമക്കളും ജയപ്രകാശിന് രണ്ട് ആൺമക്കളും ഇപ്പോൾ ജീവിതത്തിൻറെ വഴിത്താരയിൽ രണ്ടുപേരും ഒറ്റപ്പെട്ടു ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചു .😚😚😍😍 മക്കളാണ് ഏറ്റവും സപ്പോർട്ട് ആയിട്ട് നിന്നത് അങ്ങനെ ആ വിവാഹം നടക്കുകയായിരുന്നു 😚😚😚😍😍 ഇവർക്കൊരു വിവാഹ ആശംസകൾ പറയാമോ 😚😚😚
😍 41 വർഷത്തെ പ്രണയം 59 വയസിൽ കല്യാണം; വിവാഹം നടത്തികൊടുത്ത് മക്കൾ - ஐவலலூனஸகமி மலிவி0 ஐவலலூனஸகமி மலிவி0 - ShareChat