ShareChat
click to see wallet page
search
ആ മഴമേഘം പെയ്തു കൊണ്ടേയിരുന്നു.... ആ കണ്ണുനീരുപ്പിൽ അവൾ പറയാതെ പറയുന്നുണ്ടായിരുന്നു ആത്മാർത്ഥമായി ആരെയോ സ്നേഹിച്ചു തോറ്റു പോയ കഥ... 🖊️ #🖋 എൻ്റെ കവിതകൾ🧾