കമ്മ്യൂണിസം മടുത്ത് കോൺഗ്രസിന് കുത്താൻ ഇരിക്കുന്നവർ ചിന്തിക്കുക...
കമ്മ്യൂണിസ്റ്റ് പ്രതിപക്ഷമായാൽ ഒറ്റ വികസനം കൊണ്ട് വരാൻ ഇവന്മാർ സമ്മതിക്കില്ല മാത്രമല്ല കോൺഗ്രസ്സിൽ സകല അധികാരവും സുടാപ്പികൾക്ക് ആയിരിക്കും...
ഇപ്പോൾ ഉള്ളതിനേക്കാൾ മോശമായിരിക്കും കോൺഗ്രസ് ഭരണം..
ബുദ്ധി ഉണ്ടെങ്കിൽ മലയാളികൾ രണ്ടിനും ഭൂരിപക്ഷം കൊടുക്കരുത്..
ഇവന്മാർ രണ്ടു പേർക്കും ഒറ്റക്ക് ഭരിക്കാൻ പറ്റാത്ത വിധത്തിലാക്കി ബിജെപിക്ക് കുറച്ചു സീറ്റ് കൊടുക്കണം..
അപ്പോൾ ഇവന്മാരുടെ പ്രീണനം താനേ..നിക്കും..
#sanghasaradhi #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗳️ രാഷ്ട്രീയം #🔶 BJP #🔵 യുഡിഎഫ്


