അഷ്വേർഡ് പെൻഷൻ നൽകും, വീണ്ടും ധനമന്ത്രിയുടെ പ്രഖ്യാപനം | Assured pension will be provided, Finance Minister announces again | Madhyamam
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നിലവിലെ പങ്കാളിത്ത പെൻഷനു പകരം അഷ്വേർഡ് പെൻഷൻ (ഉറപ്പായ പെൻഷൻ) നടപ്പാക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷാമബത്ത ജീവനക്കാരുടെ...