*- 11 - 01 - 2026 -*
*കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മുർഖൻ പാമ്പിനെ പിടികൂടി. വീഡിയോ👆*
ക്ലാസ് കഴിഞ്ഞെത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴെ ബാഗ് വെച്ചു, പിന്നീട് വീട്ടുജോലിക്കാരി മുറി അടിച്ചു വാരുന്നതിനിടെ താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോൾ ബാഗിനു നല്ല ഭാരം തോന്നി തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. തുടർന്ന് വീട്ടുകാർ ബാഗ് പുറത്തേക്കിട്ട് കുറെയധികം ചാക്ക് ഇട്ട് മൂടുകയുമായിരുന്നു.
________________________________
#സ്പെഷ്യൽ സ്റ്റോറീസ് ✍
01:26

