ShareChat
click to see wallet page
search
ജനുവരി 22 സഖാവ് ഷിബിൻ രക്തസാക്ഷി ദിനം മുസ്ലീംലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയ കോഴിക്കോട് നാദാപുരത്തെ ധീര പോരാളി സഖാവ് ഷിബിൻ രക്തസാക്ഷി ദിനം. കേവലം 19 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ലീഗ് ക്രിമിനൽ സംഘത്തിൻ്റെ കൊലവാളുകൾ ഷിബിനെ വെട്ടിയരിഞ്ഞത്. രക്തസാക്ഷി മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ… #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ്
🗳️ രാഷ്ട്രീയം - ஜரவலி 22 விளிஸ் @diU] Mddh9l Blmo   DYFI KERALA 00 .dy Fkerolacom VWW. ஜரவலி 22 விளிஸ் @diU] Mddh9l Blmo   DYFI KERALA 00 .dy Fkerolacom VWW. - ShareChat