"നിന്റെ കണ്ണുകൾക്ക് കടലിന്റെ ആഴമാണ്...
അവിടെ മുങ്ങിപ്പോകാനാണ് എനിക്കിഷ്ടം.
ലോകം തിരയുന്നത് ആകാശത്തെയാണെങ്കിൽ,
ഞാൻ തിരയുന്നത് നിന്നിലെ എന്നെയാണ്.
നീയുള്ളപ്പോൾ മാത്രമുള്ളൊരു ഞാനുണ്ട്...
ബാക്കി നേരമെല്ലാം നിന്റെ ഓർമ്മകളിൽ
അഭയം തേടുന്ന വെറുമൊരു നിഴൽ മാത്രം.
വിടപറയാൻ വയ്യാത്തവിധം നീ എന്നെ-
നിന്റെ പ്രണയത്തിന്റെ ആഴങ്ങളിൽ തളച്ചിട്ടിരിക്കുന്നു!".....♥️ #♥ പ്രണയം നിന്നോട് #❤️ പ്രണയ കവിതകൾ #📝 ഞാൻ എഴുതിയ വരികൾ #😍 ആദ്യ പ്രണയം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍

