നിയോഗമാതാവിനോടുള്ള അത്ഭുത കാര്യ സാധ്യതക്ക് വേണ്ടിയുള്ള പ്രാർത്ഥന -
നിയോഗ മാതാവേ
അനുഗ്രഹ റാണി
അത്ഭുതം പ്രവർത്തിക്കുന്ന
അമ്മേ അവിടുത്തെ അത്ഭുത പ്രവർത്തികൾ എല്ലാം അറിഞ്ഞും മനസ്സിലാക്കിയും അവിടുത്തെ സ്നേഹത്തിനായി കാത്തു നിൽക്കുന്ന ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കേണമേ . ഇന്നേദിവസം പ്രത്യേക ആവശ്യത്തിനുവേണ്ടി അവിടുത്തെ മുൻപിൽ നിയോഗം സമർപ്പിക്കുമ്പോൾ ആ നിയോഗത്തിന്മേൽ അത്ഭുതം പ്രവർത്തിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, എന്റെ അഭയവവും ആശ്രയവുമായി മാതാവേ,എന്റെ വേദനകൾ മനസ്സിലാക്കി എന്റെ ആവശ്യങ്ങളിൽ അവിടുന്ന് എന്നെ ചേർത്തു നിർത്തുന്നതു പോലെ ഇന്നേദിവസം ഞാൻ ചോദിക്കുന്ന ( ആവശ്യങ്ങൾ പറയുക ] എന്റെ നിയോഗങ്ങളിൽ അത്ഭുതം പ്രവർത്തിക്കേണമേ, എന്റെ വിശ്വാസം വർധിപ്പിക്കേണമേ ,എന്റെ പ്രശ്നങ്ങളും ബാധ്യതക എന്നെ അലട്ടുന്ന രോഗങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും അവിടുന്ന് ഏറ്റെടുത്തത് എന്നെ കൂടെ ചേർക്കേണ എന്നിൽ അവിടുത്തെ അത്ഭുത ശക്തിയുള്ള കരങ്ങൾ
നിയോഗജാല
പതിക്കേണമേ ആമേൻ
7 പ്രാവശ്യം പ്രാർത്ഥിക്കുക #കൃപാസനം #prayer #HolyMotherMary #motivation #kreupasanam #KreupasanamLive #kripasanam #followersreels #anugrahamala #kripasanamathavu #വിശുദ്ധർ #📚notebook #Today (ഇന്നത്തെ ദിവസം) #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #⛪ ക്രിസ്തീയ വിശ്വാസം


