ShareChat
click to see wallet page
search
അവൾ ............. 🦋 കൗതുകമായിരുന്നോ അതോ പ്രണയമായിരുന്നോ അറിയില്ല .. പക്ഷെ ...... മടുപ്പ് ജനിക്കാത്ത സ്വപ്നങ്ങളാൽ തീർന്ന നിമിഷങ്ങളിൽ അവൾ എന്ന വസന്തം എന്നും പ്രണയാർദ്രമായിരുന്നു. ശിരസ്സിൽ ഉറകുത്തിയ മതിഭ്രമങ്ങളാൽ മടക്കമില്ലാത്ത പ്രണയത്തെ നടനചടുല താളം പിഴച്ച ചിത്തം മുടിയ ചിലങ്കയാർന്ന ഒരുവളിൽ തീർത്ത പ്രണയം ...... ❗️ #💌 പ്രണയം #💞 നിനക്കായ് #💔 നീയില്ലാതെ #😔വേദന #😍 വിജയ്‌ ഫാന്‍സ്‌
💌 പ്രണയം - ShareChat