അവളെന്നൊരാളെ അവന് ഓർമയില്ല....
അവളെ വിവാഹം കഴിച്ചത് ഓർമയില്ല....
അവന് ഒരു ഭാര്യയുണ്ടെന്ന് ഓർമയില്ല.... അതിലൊരു കുഞ്ഞുണ്ടായിരുന്നുവെന്ന് ഓർമയില്ല.....
അവളോ.....
അവന്റെ ഓർമയിൽ ജീവിതവും ജീവനും അർപ്പിച്ചു ജീവിക്കുന്നു....
എന്നാൽ വിധിയോ.....
ആത്മാവിനെ പരസ്പരം പ്രണയം കൊണ്ട് ബന്ധിപ്പിച്ചതിനാൽ അവന് മുന്നിൽ വീണ്ടുമവൾ എത്തുന്നു....അതും ആൺ വേഷമണിഞ്ഞു അബദ്ധത്തിൽ...
വിധിയാൽ വിവാഹം കഴിക്കുകയും അവർക്ക് മുന്നിൽ ആൺ വേഷം കെട്ടി കഴിയേണ്ടി വരികയും ചെയ്യേണ്ടി വരുന്ന ഒരുവളുടെ പ്രണയകഥ ❤️...*
ഈ കഥ പ്രതിലിപി ആപ്പിൽ വായിക്കൂ
*_താലി ബന്ധനം_*200000 പേർ ഏറെ ഇഷ്ടത്തോടെ വായിച്ച കഥ
*_💔താലിബന്ധനം💔_*
https://malayalam.pratilipi.com/series/wqrp7y050hl3?language=malayalam&utm_source=android&utm_medium=content_share
☝ ☝ ☝
*ഇപ്പോൾത്തന്നെ വായിക്കാൻ ക്ലിക്ക് ചെയ്യൂ…* #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ


