മൈ ഡിയര്‍ കല്യാണി..!! എന്‍റെ കല്യാണികുട്ടി,പൂമെത്തയില്‍ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല..!!
ഞാനാണ് തറയില്‍ കിടക്കേണ്ടവന്‍.. ഞാനാണ് തറ..!!
എന്‍റെ ഹൃദയത്തിലെ സ്നേഹപൂക്കള്‍ മുഴുവന്‍ വാരികളഞ്ഞ മഹാറാണി,ഞാന്‍ നിനക്ക് വേണ്ടി എന്‍റെ മെത്ത ഒഴിഞ്ഞു തരുന്നു..!!
"യു ആര്‍ ദി ലൈറ്റ് ഓഫ് മൈ ലോന്ളിനെസ്സ്"
"ലവ് ഓഫ് മൈ ഹാര്‍ട്ട്"
"ഡ്യൂ ഓഫ് മൈ ഡസെര്‍ട്ട്"
"ട്യുന്‍ ഓഫ് മൈ സൊങ്ങ്"
"ക്വീന്‍ ഓഫ് മൈ കിങ്ഡം"
...ആന്‍ഡ് ഐ ലവ് യു കല്യാണി 🥰..
#💑 സ്നേഹം #❤ സ്നേഹം മാത്രം 🤗
00:27

