ഡിസംബറിന്റെ മഞ്ഞ് കാലത്തിലൂടെ നമുക്ക് ഒരുമിച്ചൊരു യാത്ര പോകാം..!!
താരും തളിരും കുളിര് പകർന്ന്
പ്രണയിച്ചു പാടി നടക്കാം..!!
മഞ്ഞ് മലകളിൽ കുഞ്ഞുകൂടൊരുക്കി
താഴ് വാരങ്ങളിലേക്ക് നോക്കിചേർന്ന് ഇരിക്കാം!!
തണുത്ത് മരവിക്കുമ്പോൾ
ഇളം ചുംബനമേകി ചൂടേറണം..!!❣️🫂😘
#💔 നീയില്ലാതെ #🖋 എൻ്റെ കവിതകൾ🧾 #❤️ പ്രണയ കവിതകൾ #❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰