ShareChat
click to see wallet page
search
എന്നും എനിക്ക് നിന്നോടുള്ള ഇഷ്ട്ടം വെറുമൊരു ഓളമല്ല ......🧡🧡🧡 'കടലിൽ ഒരിക്കലും നിലക്കാത്ത തിരകളെ പോലെയാണ്.......🧡🧡🧡 നീ എന്റേത് മാത്രമാണെന്നുള്ള വിശ്വാസവും..🧡 എന്നും എനിക്ക് മാത്രം......🧡🧡🧡🧡🧡 അവകാശപ്പെട്ടതാണെന്നുള്ള അഹങ്കാരവും.. മറ്റൊരാൾക്കും വിട്ടുകൊടുക്കില്ലെന്ന വാശിയും........🧡🧡🧡 നിൻ്റെ ആ സ്നേഹം എനിക്ക് മാത്രമേ കിട്ടാൻ പാടുള്ളു...🧡🧡🧡 എന്ന സ്വർത്ഥതയും.... അതാണ് എനിക്ക്🧡 നിന്നോടുള്ള ഇഷ്ട്ടം.........🧡love you...... #💞 നിനക്കായ്
💞 നിനക്കായ് - ShareChat
01:01