അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്ര; എംപിമാർ സുരക്ഷാ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് പരാതി
ഇന്ന് ഉച്ചയ്ക്ക് രണ്ടേ മൂക്കാലിനാണ് അഗത്തിയിൽ നിന്ന് 11 എംപിമാരടങ്ങുന്ന സംഘം കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി അഗത്തി വിമാനത്താവളത്തിൽ എത്തിയത്. agatti to kochi flight trip complaint mp s not ready for security check