ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

👨‍👩‍👧‍👦 കുടുംബം

💖ഭാര്യ 💖 നീ ഉപ്പയാകാൻ കാരണക്കാരിയായ നീ നിക്കാഹ് കഴിച്ച ഭാര്യയെ, നിന്റെ കുഞ്ഞുങ്ങളെ പത്തുമാസം ഉദരത്തിൽ പേറിയ ഭാര്യയെ, മരണ വേദനയോടടുത്ത നോവറിഞ്ഞു നിന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തിയ നിന്റെ ഭാര്യയെ, എത്രയോ രാവുകളിൽ നിന്റെ കുട്ടികൾ ഉറക്കം വരാതെ നിലവിളിച്ച രാത്രികളിൽ നീ നന്നായുറങ്ങിയപ്പൊഴും ഒരു പോളക്കണ്ണടയ്ക്കാതെ ഉറക്കമൊഴിഞ്ഞു നിന്റെ കുഞ്ഞുങ്ങൾക്കു കൂട്ടിരുന്നവളെ, നിന്റെ കുഞ്ഞുങ്ങൾക്കു വിശപ്പു മാറ്റാൻ സ്വന്തം ജീവരക്തം അന്നമായ് നൽകി പാലൂട്ടി വളർത്തിയ ഭാര്യയെ, പരുന്തും കാക്കയും കൊത്താതെ കോഴിക്കുഞ്ഞിനെ തള്ളക്കോഴി നോക്കുന്നതിനേക്കാൾ ക്ഷമയോടെ സസൂഷ്മം നിന്റെ കുഞ്ഞുങ്ങളെ പരിപാലിച്ച ഭാര്യയെ, നിനക്കു വേണ്ടി പകലന്തിയോളം അടുക്കളയുടെ പുകക്കൂട്ടിനുള്ളിൽ നിന്റെ രുചിഭേദങ്ങൾക്ക് വേണ്ടി ഒരു ക്ഷീണവും കാട്ടാതെ നിനക്ക് വേണ്ടി അദ്യാനിച്ച നിനക്ക് ഭക്ഷണം വച്ച് തന്ന ഭാര്യയെ, നിന്റെ സനേഹം മാത്രം കൊതിച്ച്,നീ വന്നു ഭക്ഷണം കഴിയ്ക്കുന്നത് വരെ നിനക്കായ് മാത്രം ഭക്ഷണം മാറ്റി വച്ച് കാത്തിരിയ്ക്കുന്ന നിന്റെ ഭാര്യയെ, ഇനിയും നിനക്കു സനേഹിയ്ക്കാനും മനസ്സിലാക്കാനും കഴിയുന്നില്ലെങ്കിൽ, ഞാൻ പറയും.... നീ ഉമ്മയെ അറിഞ്ഞിട്ടില്ലെന്ന് കാരണം ഉമ്മയെ തിരിച്ചറിഞ്ഞവൻ ഭാര്യക്കുള്ളിലെ സത്രീയെന്ന പുണ്യത്തെയും അവളിലും ഒരു അമ്മയുണ്ടെന്നും ഒരിയ്ക്കലും അറിയാതിരിയ്ക്കില്ല.... #👨‍👩‍👧‍👦 കുടുംബം
21.1k കണ്ടവര്‍
20 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post