ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
🔹 ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താക്കളിലൊരു രാജ്യമാണു സിംഗപ്പൂര്‍. പഞ്ചസാരയുടെ വര്‍ധിച്ച ഉപഭോഗം ആ രാജ്യത്തെ പ്രമേഹ രോഗികളുമാക്കിയിരിക്കുന്നു. രാജ്യത്തു വര്‍ദ്ധിച്ചുവരുന്ന പ്രമേഹ നിരക്കിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായി അനാരോഗ്യകരമായ പഞ്ചസാര പാനീയങ്ങളുടെ പരസ്യങ്ങള്‍ നിരോധിക്കാന്‍ പോവുകയാണ്. 👉🏼 ഇത്തരത്തില്‍ നടപടിയെടുക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി അതോടെ സിംഗപ്പൂര്‍ മാറും.  🎯 #📰 സമകാലികം #പരീക്ഷാസഹായി #💯 PSC പരീക്ഷകള്‍
#

📰 സമകാലികം

📰 സമകാലികം - LUMINOUS Current Affairs 15 October 2019 Coca Cola അനാരോഗ്യകരമായ മധുരപാനീയങ്ങളുടെ പരസ്യം നിരോധിക്കാൻ തീരുമാനിച്ച - ഏഷ്യൻ രാജ്യം LUMINOUS CA LUMINOUS CURRENT AFFAIRS സിംഗിൾ - ShareChat
12k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post