ഇന്ന് ദേശീയ സൗഹൃദദിനം. ജീവിതത്തിൽ നമുക്ക് ലഭിച്ച ഒട്ടനവധി സൗഭാഗ്യങ്ങളിലൊന്നാണ് സൗഹൃദം. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണല്ലോ പഴമൊഴി... നമുക്കു ചുറ്റുമുള്ള ആരോടും എന്തിനോടും സൗഹൃദം കാത്തുസൂക്ഷിക്കാൻ ശ്രമിക്കാം... നല്ല സൗഹൃദങ്ങൾ നമ്മുടെ ജീവിതം മനോഹരമാക്കും... എല്ലാ കൂട്ടുകാർക്കും ഒത്തിരി സ്നേഹത്തോടെ സൗഹൃദ ദിനാശംസകൾ നേരുന്നു... Happy Friendship Day 🎉🎉 #👫 Friendship Day


