ShareChat
click to see wallet page
search
#😱 3 തവണ മൂർഖൻ കടിച്ചു; യുവതിക്ക് സംഭവിച്ചത്
😱 3 തവണ മൂർഖൻ കടിച്ചു; യുവതിക്ക് സംഭവിച്ചത് - 12 ദിവസത്തിനിടെ മൂന്ന് തവണ വിഷപ്പാമ്പ് കടിച്ച യുവതിക്ക് സംഭവിച്ചത് , ആശ്ചര്യപ്പെട്ട് നാട്ടുകാരും വീട്ടുകാരും കഴിഞ്ഞദിവസം ബിഹാറിൽ നിന്നും റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ 12 ദിവസത്തിനിടെ മൂന്നു തവണയാണ് തുടർച്ചയായി ഒരു യുവതിക്ക് പാമ്പുകടിയേറ്റത് . 26 കാരിയായ പുഷ്പ ദേവി എന്ന യുവതിയാണ് അപൂർവമായ ഈ സംഭവത്തിന് ഇരയായത് . റിപ്പോർട്ടുകൾ പ്രകാരം മൂന്ന് തവണയും ഇവരെ കടിച്ചത് മൂർഖൻ പാമ്പാണ് . - ShareChat