ShareChat
click to see wallet page
search
#നിസ്കാരം 🛐
നിസ്കാരം 🛐 - വീട്ടിൽ നിന്നുള്ള ജമാഅത്ത് നിസ്കാരം . നബി പറഞ്ഞു : തനിച്ച് നിസ്കരിക്കുന്നതിനേക്കാൾ ജമാഅത്ത് നിസ്കാരത്തിന് ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലമുണ്ട് . ( ബുഖാരി . 645 ) ഉപ്പയും മകനും മാത്രം . ഉപ്പയും ഒന്നിലധികം - ആൺമക്കളും . ഭർത്താവും ഭാര്യയും മാത്രം . ഇമാം സാധാരണ പോലെ കയറി നിൽക്കുന്നു . ബാക്കിയുള്ളവർ ഒരു സ്വഫ്ഫിലായി പിറകിൽ നിൽക്കുന്നു . IT T ഭർത്താവ് ഇമാം നിൽക്കണം . ഭാര്യ പുറകിലെ സ്വഫ്ഫിൽ നിൽക്കണം . ഒരാൾ ഇമാം നിൽക്കുന്നു . മറ്റെയാൾ ഒപ്പം ഒരേ സ്വഫ്ഫിൽ നിൽക്കുന്നു ഭർത്താവും ഭാര്യയും ഒരു ആൺകുട്ടിയും . ഭർത്താവും ഭാര്യയും ഒന്നിലധികം ആൺമക്കളും ഭർത്താവും ഭാര്യയും ആൺമക്കളും പെൺമക്കളും . ഉപ്പയോ മകനോ ഇമാം നിൽക്കുന്നു . മറ്റെയാൾ ഇമാമിനോടൊപ്പം ഒരേ സ്വഫ്ഫിൽ നിൽക്കുക , ഭാര്യ പിറകിലെ സ്വഫ്ഫിൽ നിൽക്കുക . ആണുങ്ങളിൽ ഒരാൾ ഇമാം നിൽക്കുന്നു . ബാക്കിയുള്ളവർ പിറകിലെ സ്വഫ്ഫിൽ നിൽക്കുന്നു . അതിനും പിറകിലായി ഭാര്യ ആണുങ്ങളിൽ ഒരാൾ ഇമാം നിൽക്കുന്നു . ബാക്കിയുള്ള ആണുങ്ങൾ പിറകിലെ സ്വഫ്ഫിൽ നിൽക്കുന്നു . അതിനും പിറകിലായി ഭാര്യയും പെൺമക്കളും . - ShareChat