ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

പരീക്ഷാസഹായി

CHAIN QUESTION ലഗൂണുകളുടെ നാട്❓ കേരള✅ 👩🏻‍🌾മധ്യേന്ത്യയുടെ നെൽപ്പാത്രം❓ ചത്തീസ്ഗഢ്✅ 👩🏻‍🌾ഇതിഹാസങ്ങളുടെ നാട്❓ ഗുജറാത്ത്✅ 👩🏻‍🌾ദൈവത്തിന്റെ വാസസ്ഥലം❓ ഹരിയാന✅ 👩🏻‍🌾ഇന്ത്യയുടെ ധാന്യകലവറ❓ പഞ്ചാബ്✅ 👩🏻‍🌾ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം❓ ഉത്തർപ്രദേശ്✅ 👩🏻‍🌾കിഴക്കിന്റെ മുത്ത്❓ ഗോവ✅ 👩🏻‍🌾ഇന്ത്യയുടെ പൂന്തോട്ടം❓ ജമ്മു കാശ്മീർ✅ 👩🏻‍🌾ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം❓ നാഗാലാ‌ൻഡ്✅ 👩🏻‍🌾വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം❓ ആസ്സാം✅ 👩🏻‍🌾വ്യവസായങ്ങളില്ലാത്ത നാട്❓ മിസോറാം✅ 👩🏻‍🌾ഇന്ത്യൻ ചക്രവാളത്തിലെ സൂര്യൻ❓ ജാർഖണ്ഡ്✅ 👩🏻‍🌾ഇന്ത്യൻ ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ❓ ബ്രാബോൺ സ്റ്റേഡിയം✅ 👩🏻‍🌾ഇന്ത്യയിൽ ആദ്യമായി ഇ-മെയിൽ പോളിസി കൊണ്ടു വന്ന സംസ്ഥാനം❓ മധ്യപ്രദേശ്✅ 👩🏻‍🌾സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സ് സ്ഥിതി ചെയ്യുന്നത്❓ ഹൈദരാബാദ്✅ 👩🏻‍🌾ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം സ്ഥാപിച്ച സംസ്ഥാനം❓ ഉത്തരാഖണ്ഡ്✅ 👩🏻‍🌾മരതകം , വെള്ളി എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം❓ രാജസ്ഥാൻ✅ 👩🏻‍🌾ലിറ്റിൽ ലാസ❓ ധർമ്മശാല✅ 👩🏻‍🌾വാഴക്കൃഷിയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം❓ മഹാരാഷ്ട്ര✅ 👩🏻‍🌾ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല❓ കുളു✅ 👩🏻‍🌾ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി ഏത് സംസ്ഥാനത്ത്❓ ത്രിപുര✅ 👩🏻‍🌾പ്രസിദ്ധമായ കാംഗ്ലെ കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലം❓ ഇംഫാൽ✅ 👩🏻‍🌾മ്യാന്മാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം❓ നാഗാലാ‌ൻഡ്✅ 👩🏻‍🌾മേഘാലയയിലെ കൊയ്ത്തുത്സവം❓ വാൻഗാല ഫെസ്റ്റിവൽ✅ 👩🏻‍🌾ആസാമിന്റെ സാംസ്കാരിക തലസ്ഥാനം❓ ജോർഹത്✅ 👩🏻‍🌾ഭൂകമ്പമുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ ഇന്ത്യൻ കെട്ടിടം❓ ഹരിയാനയിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരം✅ 👩🏻‍🌾ഇന്ത്യയിലെ ഏറ്റവും വലിയ ലോകസഭാ മണ്ഡലം❓ ലഡാക്ക്✅ 👩🏻‍🌾മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെ❓ മഹാബാലേശ്വരം(MH)✅ 👩🏻‍🌾ചൂടു നീരുറവ കാണപ്പെടുന്ന സിക്കിമിലെ സ്ഥലം❓ യുംതാങ്✅ 👩🏻‍🌾നാഷണൽ റിസർച്ച് സെന്റർ ഫോർ സോയാബീൻ സ്ഥിതിചെയ്യുന്നത്❓ ഇൻഡോർ(MP) 👩🏻‍🌾ഇന്ത്യയിൽ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കുന്ന സംസ്ഥാനം❓ ചത്തീസ്ഗഢ്✅ 👩🏻‍🌾സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽബഹദൂർശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനം❓ മസൂറി✅ 👩🏻‍🌾ഇന്ത്യയിൽ ആദ്യമായി ഒലിവ് റിഫൈനറി ആരംഭിച്ചത് ഏത് സംസ്ഥാനത്ത്❓ രാജസ്ഥാൻ✅ 👩🏻‍🌾ചലിക്കുന്ന ശിൽപം❓ ഒഡീസി✅ 👩🏻‍🌾മഹാരാഷ്ട്രയുടെ രത്നം❓ ഗോപാലകൃഷ്ണ ഗോഖലെ✅ 👩🏻‍🌾മുംബൈയുടെ സിരാകേന്ദ്രം❓ നരിമാൻ പോയിന്റ്✅ 👩🏻‍🌾നിശബ്ദ തീരം❓ ലഡാക്ക്✅ 👩🏻‍🌾ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം❓ റാൻ ഓഫ് കച്ച്✅ 👩🏻‍🌾സെൻട്രൽ ഗ്ലാസ് ആൻഡ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം❓ ജാദവ്പൂർ(ബംഗാൾ)✅ 👩🏻‍🌾മിനി കാസിരംഗ❓ ഒറാങ് ദേശീയോദ്യാനം(ആസാം)✅ 👩🏻‍🌾രാജസ്ഥാനിലെ കാശ്മീർ❓ ഉദയ്പൂർ✅ 👩🏻‍🌾ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസ്❓ പ്രോങ്സ് റീഫ്(മുംബൈ)✅ 👩🏻‍🌾കുംഭമേളക്ക് വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം❓ നാസിക്✅ 👩🏻‍🌾ഇന്ത്യയുടെ നയാഗ്ര❓ ഹൊഗെനക്കൽ വെള്ളച്ചാട്ടം✅ 👩🏻‍🌾തെലങ്കാനയുടെ ആദ്യ ഗവർണർ❓ ഇ.എസ്.എൽ. നരസിംഹൻ✅ 👩🏻‍🌾ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയുടെ ആസ്ഥാനം❓ ഹൈദരാബാദ്✅ 👩🏻‍🌾തമിഴ്നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം❓ യേർക്കാട്✅ 👩🏻‍🌾ബുദ്ധമതത്തിന്റെ ജന്മനാട്❓ സാരാനാഥ്‌(UP)✅ 👩🏻‍🌾വാസ്കോഡ ഗാമ പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം❓ സുവാരി നദി(ഗോവ)✅ 👩🏻‍🌾ബസ്മതി അരി കൂടുതൽ ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം❓ ഹരിയാന✅ 👩🏻‍🌾കോക്കനട്ട് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം❓ ദുംബൂർ തടാകം(ത്രിപുര)✅ 👩🏻‍🌾സന്തോഷത്തിന്റെ നഗരം❓ കൊൽക്കത്ത✅ 👩🏻‍🌾Institute of Rural management സ്ഥിതി ചെയ്യുന്നത്❓ ആനന്ദ്✅ 👩🏻‍🌾ചത്തീസ്ഗഢ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്❓ ബിലാസ്പൂർ✅ 👩🏻‍🌾ഹിതപരിശോധനയിലൂടെ ഇന്ത്യയിലേക്ക് കൂട്ടിചേർത്ത സംസ്ഥാനം❓ സിക്കിം✅ 👩🏻‍🌾ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി❓ പന്ന(MP)✅ 👩🏻‍🌾ഊരു വിലക്കിനെതിരെ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം❓ മഹാരാഷ്ട്ര✅ 👩🏻‍🌾സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം❓ റൂർക്കി(ഉത്തരാഖണ്ഡ്)✅ 👩🏻‍🌾രാജസ്ഥാന്റെ കിഴക്കൻ പ്രവേശന കവാടം❓ ഭരത്പൂർ✅ 👩🏻‍🌾ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം❓ റൂർക്കേല✅ 👩🏻‍🌾ചന്ദനനഗരം❓ മൈസൂരു✅ 👩🏻‍🌾മിനിജപ്പാൻ❓ ശിവകാശി✅ 👩🏻‍🌾മക്കാമസ്ജിദ് സ്ഥിതി ചെയ്യുന്നത്❓ ഹൈദരാബാദ്✅ 👩🏻‍🌾പാറ്റ്നയിലെ വൃത്താകൃതിയിലുള്ള ധാന്യക്കലവറ❓ ഗോൾഘർ✅ 👩🏻‍🌾നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം❓ അലഹാബാദ്✅ #പരീക്ഷാസഹായി #💯 PSC ഹെല്പ്ലൈന്‍ #💯 PSC പരീക്ഷകള്‍ #🏫 വിജ്ഞാനപ്രദം #പൊതുവിജ്ഞാനം
3.8k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post