ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

📚 co-operative bank exam tips

🔰കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ? A 2001 B 1998 C 2006 D 1996 #📚 co-operative bank exam tips ഉത്തരം : 1998 മെയ് 17 ●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1 ●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി ●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി ●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം ●പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ ●ആപ്തവാക്യം : സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് ●കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് : നബാർഡ് + കേന്ദ്ര ഗവൺമെന്റ് ●കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് : അയൽക്കൂട്ടം ●ഗവേണിംഗ് ബോഡി ചെയർമാൻ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ) ●യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം : 10 -20 വരെ ●ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ : തിരുവനന്തപുരം ●ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ : വയനാട്
5.4k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post