ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
സുഹൃത്തുക്കളേ, വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് ആണിത്. പുതിയ സിനിമകളുടെ തിയേറ്റർ  ക്ലിപ്പുകൾ ഷെയർചാറ്റിൽ പോസ്റ്റ് ചെയ്യുന്നത് വളരെ ഗുരുതരമായ ഒരു കുറ്റമാണ്. ഇത് നിങ്ങളെ വലിയ പ്രശ്നങ്ങളിൽ കൊണ്ടെത്തിച്ചേക്കാം. ഇങ്ങനെയുള്ള ക്ലിപ്പുകൾ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ കാരണവർ അവ നീക്കം ചെയ്യുകയും നിങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. അതിനാൽ, ജാഗരൂകരായിരിക്കുക. അറിവില്ലായ്മ കൊണ്ട് സിനിമ എന്ന കലയും സ്വന്തം ജീവിതവും നശിപ്പിക്കാതിരിക്കുക. മോഷണം അറിവില്ലാതെ ചെയ്താലും മോഷണം തന്നെയാണ്. നിങ്ങൾ ഒരു യഥാർത്ഥ സിനിമാസ്‌നേഹി ആണെങ്കിൽ തിയേറ്ററിൽ പോയി തന്നെ സിനിമ കാണുക. ആവേശം കൊണ്ടും ഫാനിസം കൊണ്ടും തിയേറ്റർ ക്ലിപ്പുകൾ ഷെയർ ചെയ്യുന്നതും സ്റ്റാറ്റസ് ഇടുന്നതും സിനിമ എന്ന കലയോട് ചെയ്യുന്ന ദ്രോഹമാണ്. അത് മനസ്സിൽ ഉൾക്കൊണ്ട് ഉത്തരവാദിത്വമുള്ള ഒരു സിനിമാസ്നേഹിയും പൗരനും ആവാൻ ശ്രമിക്കുക.
#

STOP PIRACY!

STOP PIRACY! - e r Mohanlal 3 hrs - S സുഹൃത്തുക്കളെ , ഏവർക്കും സുഖം ആണെന്ന് കരുതുന്നു . ' ലൂസിഫർ ' എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ . ' ലൂസിഫർ ' വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയിൽ , ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . വലിയ ദ്രോഹമാണ് ഇക്കൂട്ടർ സിനിമയോട് കാണിക്കുന്നത് . ഇങ്ങനെയുള്ള ക്ലിപ്പിംഗുകൾ ഷെയർ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാൽ , അത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടകുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു . സ്നേഹം Team L - ShareChat
370.4k കണ്ടവര്‍
11 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post