ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

💯 PSC പരീക്ഷകള്‍

#gk 👨‍🏫 *CONFUSING FACT* *നദികൾ അറിയപ്പെടുന്നത്..* 1. വൃദ്ധഗംഗ = ഗോദാവരി 2.പാതാളഗംഗ , തെലുങ്കു ഗംഗ 3.അർദ്ധഗംഗ = കൃഷ്ണ 4.ദക്ഷിണ ഗംഗ = കാവേരി *ആത്മകഥകൾ* 1. "എന്റെ ജീവിത സ്മരണകൾ " ആരുടെ ആത്മകഥ? ans : മന്നത്ത് പത്മനാഭൻ 2. "എന്റെ ബാല്യകാല സ്മരണകൾ " ആരുടെ ആത്മകഥ? ans : സി അച്ചുതമേനോൻ 3. "എന്റെ നാടക സ്മരണകൾ " ആരുടെ ആത്മകഥ? Ans : പി.ജെ ആന്റണി 4. "എന്റെ കാവ്യലോക സ്മരണകൾ " ആരുടെ ആത്മകഥ? ans: വൈലോപ്പിള്ള 5. " ഓർമയുടെ തീരങ്ങളിൽ " ആരുടെ അത്മകഥയാണ് ? ans : തകഴി 6. " ഓർമയുടെ ഓളങ്ങളിൽ " ആരുടെ അത്മകഥയാണ് ? ans : ജി. ശങ്കരകുറിപ്പ് 7 കെ എം പണിക്കരുടെ ആത്മകഥ ഏത് ? ANS : ആത്മകഥ 8. ലളിതാംബിക അന്തർജനത്തിന്റെ അത്മകഥ..? Ans : അത്മകഥയ്ക്കൊരു ആമുഖം 9. "ജീവിതം ഒരു സമരം" ആരുടെ അത്മകഥയാണ് ? ans : അക്കാമ്മ ചെറിയാൻ 10. "ജീവിത സമരം" ആരുടെ അത്മകഥയാണ് ?? ans : സി.കേശവൻ 11. " സമരം തന്നെ ജീവിതം " ആരുടെ അത്മകഥയാണ് ? ans : വി.എസ് അച്യുതാനന്ദൻ 👉 *മറക്കരുത്* 👈 ❓ "ആത്മകഥ" എന്ന പേരിൽ ആത്മകഥ എഴുതിയവർ = 1. E M S 2. K R Gowriyamma 3. Anna Chandi 4. K M Panikkar #💯 PSC പരീക്ഷകള്‍ #🏫 വിജ്ഞാനപ്രദം #Bank Exams #പരീക്ഷാസഹായി #പൊതുവിജ്ഞാനം
2.3k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post