#ഇസ്ലാമിക് ക്വിസ് #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക അറിവ് #ഇസ്ലാമിക ചരിത്ര ക്വിസ്
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരി ഉത്തരം നാളെ കമന്റ് ബോക്സിൽ
1. വജ്ജഹത്തുവിന് പറയുന്ന മറ്റൊരു പേര് എന്ത്?
2. മയ്യത്ത് നിസ്കാരത്തിന്റെ വിധി എന്ത്?
3. പാറക്കല്ല് പിളർന്നു വന്ന മൃഗം ഏത്?
4. ഇസ്രാഈൽ എന്നറിയപ്പെടുന്ന പ്രവാചകൻ ആര്?
5. ഇന്ത്യക്കാരുടെ മീക്കാത്ത് ഏത്?