അയ്യോ Gizele കേക്ക് എടുക്കല്ലേ...അയ്യോ Gizele കേക്ക് എടുക്കല്ലേ...എന്ന് കിടന്ന് കാറിയിട്ട്..ഈ കടംകേറി മോൾ ബാക്കി വന്ന കേക്ക് കൊണ്ട് പോയി പൂഴ്ത്തി വെച്ചേക്കുന്നു...
ചോദിച്ചപ്പോൾ പറയ..." അയ്യോ ഇത് എനിക്ക് കഴിക്കാൻ ഉള്ളതല്ല..എല്ലാവർക്കും കൂടെ ഉള്ളതാണെന്ന്..."
ഹൽവയുടെ കേസും ഇതുപോലെ തന്നെ...അവൾ ചൂളിയാൽ അത് മറ്റുള്ളവർക്ക് കഴിക്കാൻ.... ബാക്കിയുള്ളവർ എടുത്താൽ അത് മോ ഷണം...🤢🤢
എവിടെന്ന് കിട്ടിയെടോ ഇതുപോലെ കിടിലം കണ്ടസ്റ്റന്റിനെ
#ആദില നൂറ forever #BiggBossMalayalam7