ShareChat
click to see wallet page
search
ഒറ്റതവണ ബന്ധപ്പെട്ടാൽ ഗർഭിണി ആകുമോ❓ സത്യാവസ്ഥ എന്താണ് എന്ന് കാണാം എത്ര തവണ ബന്ധപ്പെടുന്നു എന്നതല്ല,  എപ്പോൾ എന്നതാണ് പ്രധാനം. ഒവുലേഷൻ സമയത്ത് ബന്ധപ്പെട്ടാൽ മാത്രമേ ഒരു സ്ത്രീ ഗർഭിണി അകു. അതായത് മാസത്തിൽ 6 ദിവസമോ അതിൽ കുറവ് ദിവസമോ ആയിരിക്കും സ്ത്രീ ഗർഭിണി ആകാനുള്ള സാധ്യത . നല്ല ബീജം (quantity Movement Shape) ഒവുലേഷൻ സമയത്ത് അണ്ഡവുമായി അനുകൂല സ്ഥലത്ത് സംയോജിച്ചാൽ ആണ് ഗർഭിണി ആകുന്നത് #ആരോഗ്യം