ShareChat
click to see wallet page
search
ചില ഓർമ്മകൾ കണ്ണിൽ മുളക് തേച്ച പോലെയാണ്. കഴുകിക്കളഞ്ഞാലും നീറും പുകയും... കണ്ണീരും ഒഴുകും... കണ്ണും കവിളും ചുവക്കും... സൗണ്ട് മാറും... ഒന്നും ഓർക്കാത്തിരുന്നാൽ എനിക്ക് കൊള്ളാം...#pranayam #ഞാൻ എഴുതിയ വരികൾ