ചിലതൊക്കെ മനസ്സിൽ കയറിക്കഴിഞ്ഞാൽ എത്ര ശ്രമിച്ചാലും വീണ്ടും അത് ഓർമ്മ വരും.🥰
അതുപോലെയാണ് ചില മനുഷ്യരും. മറന്നുവെന്ന് നമ്മൾ നടിച്ചാലും മറക്കാൻ അവരുടെ ഓർമ്മ സമ്മതിക്കില്ല.🥹
ഒരുകാലത്തെ നമ്മുടെ സമയത്തെ ദിവസത്തെ, സന്തോഷകരവും ഊർജ്ജസ്വലവും ആക്കിയവരാണവർ!🥹
ആ ഓർമ്മയിങ്ങനെ മനസ്സിൽ തികട്ടി വരുമ്പോൾ 😥എവിടെയാണെങ്കിലും സന്തോഷമായിരിക്കട്ടെ എന്ന് 😌പ്രാർത്ഥിക്കാൻ തോന്നും.#😜 തള്ളുകള്‍ #😆 ചളി #📝 ഞാൻ എഴുതിയ വരികൾ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്

