ShareChat
click to see wallet page
search
തികയാത്തവർക്ക് എടുക്കാവുന്ന തികയുന്നവർക്ക് നൽകാവുന്ന ഒരു ഓപ്പൺ ഉരുളി ഉണ്ട് Sanadhalayam Can Care ൽ. ഞങ്ങളുടെ പ്രവർത്തകരുടെ മക്കൾ അവരുടെ കുടുക്ക പൊട്ടിച്ച പണം കൊണ്ടുവന്നിടുന്ന ഒരു ഉരുളിയാണത്. സനാഥാലയത്തിൽ എത്തുന്ന പോരാളികൾക്ക് അവരുടെ ഓട്ടോ ചാർജിനും, fruits നും ഒക്കെ ഇതിൽ നിന്ന് പണം എടുക്കാം. അക്ഷയപാത്രം പോലെ അതു പിന്നെയും നിറഞ്ഞു കൊണ്ടേയിരുന്നു ഇന്നോളം. ഇപ്പോൾ പക്ഷെ ഞങ്ങൾ ആകെ പെട്ട് നിൽക്കുകയാണ്.നിങ്ങളുടെ കയ്യിലെ ഒരു കുഞ്ഞു വിഹിതം ഇപ്പോൾ ഞങ്ങൾക്ക് ആവശ്യമുണ്ട്. സനാഥാലയത്തിന്റെ വാടക കെട്ടിടം മൂന്ന് ദിവസങ്ങളിൽ ഒഴിയണം 🙏. ഈ കാൻസർ കുഞ്ഞുങ്ങളുമായി ഞങ്ങൾക്ക് ഒരു സ്വന്തം ഇടത്തിലേക്ക് പോകണം. സഹായിക്കണം 🙏 പരക്കട്ടെ പ്രകാശം ✨✨✨✨ അക്കൗണ്ട് ഡീറ്റെയിൽസ് SANADHALAYAM -A UNIT OF CHIRAK CHARITABLE SOCIETY A/C NO : 50200062940730 IFSC : HDFC0000063 MICR : 695240002 G-Pay Number:8281247365 #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞️പോസിറ്റീവ് സ്റ്റോറീസ് #എന്റെ രാഷ്ട്രീയം 🇮🇳🔥 #ന്യൂസ്റൂം