ഹൃദയം അറിഞ്ഞ
പുഞ്ചിരി പോലും ദാനം
ആണെന്ന് പഠിപ്പിച്ച
തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച
അവർക്ക് അവരുടെ മതം നിനക്ക് നിന്റെ മതം
മറ്റുള്ള മതങ്ങളെ പരിഹസിക്കരുത് എന്ന് താക്കീത് നൽകിയ
കറുത്തവനെയും വെളുത്തവനെയും ദരിദ്രരെയും രാജാവിനെയും ഒരേ സഫ്ഫിൽ അണിനിരത്തി വർണ്ണ വിവേചനത്തെ തുടച്ചു നീക്കിയ പകരമില്ലാത്ത ലോകത്തിന്റെ നേതാവിന്റെ ജന്മദിനത്തിൽ സന്തോഷിക്കുന്ന
എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ
നബിദിനാശംസകൾ, ❤️❤️❤️❤️ #🎊 നബിദിന ആശംസകൾ 🕌 #🤲🏽 നബിദിനത്തിന്റെ പ്രാധാന്യങ്ങൾ #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #🕌 ഇസ്ലാമിക് ഭക്തി #☪️ ദീനിയായ ഇസ്ലാം
00:09

