ShareChat
click to see wallet page
search
#🙏🏻 നവരാത്രി വ്രതം & പൂജ 🪔 #😍 നവരാത്രി ആശംസകൾ #😇 ശൈലപുത്രി ദേവി #😇 ബ്രഹ്മചാരിണി ദേവി #🙏🏻 പൂജവെയ്പ്പ് 📚 'സൗപർണ്ണിക...... അറിവിൻ്റെ ദേവത ആത്മാവിലെഴുതിയ അക്ഷരകൂട്ടങ്ങളെ അരിയിലെഴുതി ആറ്റുമണലിലെഴുതി ആരാധിക്കുന്ന കാലം ഉണർ ന്നു നവരാത്രി കാലമുണർന്നു നവി ത ചന്ദിക നവനീതനാളുമായി നിത്യവിസ്മയമായി നളിനീ ദളത്തിൽ ഉണർന്നു ഈ നവരാത്രി നവരസഭാവത്തിലുണർന്നു വാക്ദേവതേ വിശ്വേശ്വരി അമ്മേ നിന്ന നുഗ്രഹമെന്നിൽ നിറയേണമേ എൻ്റെ വീണാ നാഥ മായി ഉണരേണമേ അമ്മേ വിശ്വേശ്വരി വാക് ദേവതേ അറിവിൻ്റെ ദിവ്യാമൃത തുള്ളികൾ അനശ്വരമായെന്നിലൊഴുകാൻ വാക് ദേവതേ മൂകാമ്പി കേയെന്നും നിന്നനുഗ്രഹമെന്നിൽ നിറയേണമേ അമ്മേ ജഗദമ്പികേ വിശ്വേശ്വരി🙏✍️𝗦𝗮𝗷𝗶𝘁𝗵🙏
🙏🏻 നവരാത്രി വ്രതം & പൂജ 🪔 - lliEoamuar mlIngo nonddogo ஸகம் 00 lliEoamuar mlIngo nonddogo ஸகம் 00 - ShareChat