ആത്മാവിൽ ചേർത്തുവച്ച് പ്രണയിച്ചു പോയാൽ പിന്നെ വിട്ടുകൊടുക്കാൻ ആവില്ല വിട്ടു പോകാനും ആവില്ല നിന്നോളം മറ്റൊന്നും പകരമാവുകയുമില്ല....
വിടാതെ നീ മുറുകെ പിടിക്കും എങ്കിൽ വിട്ടുപോകാതെ ഞാൻ കൂടെയുണ്ട് നിഴൽ പോലെ.... വെറുതെ ഒരു പ്രണയമല്ല എനിക്ക് നിന്നോട് അതിൽ എന്റെ ജീവനുണ്ട്....ഹൃദയമുണ്ട്..... മനസ്സുണ്ട്.... പ്രതീക്ഷയുണ്ട്.... ആഗ്രഹങ്ങളുണ്ട്... വിശ്വാസമുണ്ട്....💕
കാത്തിരിപ്പിന്റെ നിമിഷങ്ങളോടാണ് ഇന്ന് എനിക്ക് കൂടുതൽ ഇഷ്ടം.... കാരണം
പ്രതീക്ഷകൾ മാത്രമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.....💕💕 #🌞 ഗുഡ് മോണിംഗ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട്