#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ #ഇസ്ലാമിക അറിവുകൾ
1. ശരീരത്തിൽ തൊണ്ണൂറിൽപരം മുറിവുകൾ ഉണ്ടായിരുന്നു ആരുടെ?
2. മുഅ്തത്ത് യുദ്ധത്തിലെയും വിവരങ്ങൾ അറിയിക്കുവാൻ മദീനയിൽ വന്ന സ്വഹാബി?
3. കഅ്ബയുടെ ചുറ്റും എത്ര ബിംബങ്ങൾ ഉണ്ടായിരുന്നു?
4. തബൂക്ക് യുദ്ധത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
5. നബി(സ)യുടെ വഫാത്തിന്റെ സൂചന നൽകുന്ന സൂറത്ത് ഏത്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരി ഉത്തരം നാളെ കമന്റിൽ