ShareChat
click to see wallet page
search
#alappuzha #📈 ജില്ല അപ്ഡേറ്റ്സ്‌ 71-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു -21 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങള്‍ മത്സരത്തിന് -------------- ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈ.എം.സി.എ. ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്‍ ഉദ്ഘാടനം ചെയ്തു. 21 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. നറുക്കെടുപ്പ് ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജു, ആര്‍.കെ. കുറുപ്പ്, ,എ.വി. മുരളി, എം.വി. ഹല്‍ത്താഫ്, കെ.എം. അഷറഫ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി എസ് വിനോദ്, മാസ്സ് ഡ്രിൽ കണ്ടക്ടർ ഗോപാലകൃഷ്ണൻ, അമ്പയർ ചീഫ് തങ്കച്ചൻ പാട്ടത്തിൽ അമ്പയർ പ്രണവം ശ്രീകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും ചുവടെ ചുണ്ടന്‍ ഹീറ്റ്സ് 1 ട്രാക്ക് 1- ആനാരി ചുണ്ടൻ ട്രാക്ക് 2- വെള്ളംകുളങ്ങര ട്രാക്ക് 3- ശ്രീവിനായകൻ ട്രാക്ക് 4- കാരിച്ചാൽ ഹീറ്റ്സ് 2 ട്രാക്ക് 1- കരുവാറ്റ ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ ട്രാക്ക് 3- നടുവിലെ പറമ്പൻ ട്രാക്ക് 4- പായിപ്പാടൻ 2 ഹീറ്റ്സ് 3 ട്രാക്ക് 1- ചമ്പക്കുളം ട്രാക്ക് 2- തലവടി ചുണ്ടന്‍ ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ ട്രാക്ക് 4- ആലപ്പാടൻ ഹീറ്റ്സ് 4 ട്രാക്ക് 1- സെൻറ് ജോർജ് ട്രാക്ക് 2- നടുഭാഗം ട്രാക്ക് 3- നിരണം ട്രാക്ക് 4- വലിയ ദിവാൻജി ഹീറ്റ്സ് 5 ട്രാക്ക് 1- സെൻറ് പയസ് ടെൻത് ട്രാക്ക് 2- --ജവഹർ തായങ്കരി ട്രാക്ക് 3- പായിപ്പാടൻ ട്രാക്ക് 4- വള്ളമില്ല ഹീറ്റ്സ് 6 ട്രാക്ക് 1- വീയപുരം ട്രാക്ക് 2- --ആയാപറമ്പ് പാണ്ടി ട്രാക്ക് 3- വള്ളമില്ല ട്രാക്ക് 4- വള്ളമില്ല ചുരുളന്‍ ഫൈനല്‍ മാത്രം ട്രാക്ക് 1- -- വേലങ്ങാടന്‍ ട്രാക്ക് 2- കോടിമത ട്രാക്ക് 3- മൂഴി ട്രാക്ക് 4- വള്ളമില്ല ഇരുട്ടുകുത്തി എ ഗ്രേഡ്(ഫൈനല്‍ മാത്രം) ട്രാക്ക് 1- തുരുത്തിത്തറ ട്രാക്ക് 2- പി.ജി. കർണ്ണന്‍ ട്രാക്ക് 3- പടക്കുതിര ട്രാക്ക് 4- മൂന്ന് തൈക്കൽ ട്രാക്ക് 5-മാമ്മുടൻ ഇരുട്ടുകുത്തി ബി ഗ്രേഡ് ഹീറ്റ്സ് 1 ട്രാക്ക് 1- തുരുത്തിപ്പുറം ട്രാക്ക് 2- താണിയൻ ദ ഗ്രേറ്റ് ട്രാക്ക് 3- ശ്രീഭദ്ര ട്രാക്ക് 4- ഗോതുരുത്ത് പുത്രന്‍ ഹീറ്റ്സ് 2 ട്രാക്ക് 1- സെൻറ് ആൻറണീസ് ട്രാക്ക് 2- സെൻറ് സെബാസ്റ്റ്യൻ നമ്പർ 1 ട്രാക്ക് 3- ശ്രീമുത്തപ്പൻ ട്രാക്ക് 4- ഹനുമാൻ നമ്പർ 1 ഹീറ്റ്സ് 3 ട്രാക്ക് 1- ദാനിയേൽ ട്രാക്ക് 2- സെന്റ് ജോസഫ് ട്രാക്ക് 3- പുത്തൻ പറമ്പൻ ട്രാക്ക് 4- പൊഞ്ഞനത്തമ്മ ഹീറ്റ്സ് 4 ട്രാക്ക് 1- കുറുപ്പ് പറമ്പന്‍ ട്രാക്ക് 2- വള്ളമില്ല ട്രാക്ക് 3- വെണ്ണക്കലമ്മ ട്രാക്ക് 4- ജലറാണി ഹീറ്റ്സ് 5 ട്രാക്ക് 1- ശ്രീ ഗുരുവായൂരപ്പന്‍ ട്രാക്ക് 2- വലിയ പണ്ഡിതൻ ട്രാക്ക് 3- വള്ളമില്ല ട്രാക്ക് 4- ശരവണൻ ഇരുട്ടുകുത്തി സി ഗ്രേഡ് ഹീറ്റ്സ് 1 ട്രാക്ക് 1- ചെറിയപണ്ഡിതൻ ട്രാക്ക് 2- പമ്പാവാസൻ ട്രാക്ക് 3- മയിൽവാഹനൻ ട്രാക്ക് 4- തട്ടകത്തമ്മ ഹീറ്റ്സ് 2 ട്രാക്ക് 1- ഹനുമാൻ നമ്പർ 2 ട്രാക്ക് 2- ശ്രീ മുരുകൻ ട്രാക്ക് 3- മയില്‍പ്പീലി ട്രാക്ക് 4- വടക്കുംപുറം ഹീറ്റ്സ് 3 ട്രാക്ക് 1- സെൻറ് ജോസഫ് നമ്പർ 2 ട്രാക്ക് 2- -- സെൻറ് സെബാസ്റ്റ്യൻ നമ്പർ 2 ട്രാക്ക് 3- കാശിനാഥൻ ട്രാക്ക് 4- വള്ളമില്ല ഹീറ്റ്സ് 4 ട്രാക്ക് 1- -- മാടപ്ലാത്തുരുത്ത് ട്രാക്ക് 2- ജിബി തട്ടകൻ ട്രാക്ക് 3- വള്ളമില്ല ട്രാക്ക് 4- ഗോതുരുത്ത് വെപ്പ് എ ഗ്രേഡ് ഹീറ്റ്സ് 1 ട്രാക്ക് 1- ആശ പുളിക്കക്കളം ട്രാക്ക് 2- ജയ് ഷോട്ട് ട്രാക്ക് 3- നെപ്പോളിയൻ ട്രാക്ക് 4- അമ്പലക്കടവൻ ട്രാക്ക് 5 ഷോട്ട് പുളിക്കത്തറ വെപ്പ് ബി ഗ്രേഡ് ഫൈനല്‍ മാത്രം ട്രാക്ക് 1- പി.ജി കരിപ്പുഴ ട്രാക്ക് 2- വള്ളമില്ല ട്രാക്ക് 3- പുന്നത്രപുരയ്ക്കൽ ട്രാക്ക് 4- ചിറമേൽ തോട്ടുകടവൻ സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന വള്ളങ്ങളുടെ ഫൈനല്‍ ട്രാക്കുകള്‍. സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ട്രാക്ക് ചുവടെ: ചുണ്ടന്‍ 16,15,14,13 തേർഡ് ലൂസേഴ്‌സ് ഫൈനൽ ട്രാക്ക് 1- 13 ട്രാക്ക് 2- 15 ട്രാക്ക് 3- 14 ട്രാക്ക് 4- 16 ചുണ്ടന്‍ 12,11,10,09 സെക്കന്റ് ലൂസേഴ്‌സ് ഫൈനൽ ട്രാക്ക് 1- 9 ട്രാക്ക് 2- 12 ട്രാക്ക് 3- 10 ട്രാക്ക് 4- 11 ചുണ്ടന്‍ 08,07,06,05 ലൂസേഴ്‌സ് ഫൈനൽ ട്രാക്ക് 1- 06 ട്രാക്ക് 2- 07 ട്രാക്ക് 3- 05 ട്രാക്ക് 4-08 ചുണ്ടന്‍ 04,03,02,01 ഫൈനൽ ട്രാക്ക് 1- 04 ട്രാക്ക് 2- 02 ട്രാക്ക് 3- 01 ട്രാക്ക് 4- 03 ഇരുട്ടുകുത്തി സി ഫൈനല്‍ ട്രാക്ക് 1- 04 ട്രാക്ക് 2- 02 ട്രാക്ക് 3- 01 ട്രാക്ക് 4- 03 ഇരുട്ടുകുത്തി ബി ഫൈനല്‍ ട്രാക്ക് 1- 01 ട്രാക്ക് 2- 04 ട്രാക്ക് 3- 03 ട്രാക്ക് 4- 02
alappuzha - an03 el5Jadll Diui 71 EBBej;iuiuno olBonsa) TRACK & HEATS ೧೦೦೦ Fighting rowers mninmu  மு1 மு் 3 மு்4 (506) ] @30401 00030 விறகஸ் மி 6000812500 1 9ota3m m1 m ನbanald Sgbu MI MU] வார ஜஸப விஸி கஸபிவிஸி விவூஸ் 2 000|00 msanloel ~nmini எாாறை 0 71 unl 6n] nథlo 6l ( ஹ விஸி 0bಊಟ0 m] ( obolabsmd ml ml elrdjsad @eiqisi 9|0|00820 620068|)$0 00 3 ml ml mul 0ா விஸி 6೧6310 m1 (] விஎிஸி ஹாழ் ஜேூம்ஜீ Blnbgl mloomo @s23000 வைஸனை விஸி ommulngmnmulmilml ojmns m1 (] விஸி nnnu' omumಗ' 9?000 nj@jladosad வயஸ் 5 வ் விஸி omum mmm ml mu] க5 விஸி விறவை300 @oJ nm] dJq3l 6 00.mulmlmul (mi) விவிஸி S NEHRU TROPHY BOATRACE 8 # ; 5 3 3 Fighting rowers an03 el5Jadll Diui 71 EBBej;iuiuno olBonsa) TRACK & HEATS ೧೦೦೦ Fighting rowers mninmu  மு1 மு் 3 மு்4 (506) ] @30401 00030 விறகஸ் மி 6000812500 1 9ota3m m1 m ನbanald Sgbu MI MU] வார ஜஸப விஸி கஸபிவிஸி விவூஸ் 2 000|00 msanloel ~nmini எாாறை 0 71 unl 6n] nథlo 6l ( ஹ விஸி 0bಊಟ0 m] ( obolabsmd ml ml elrdjsad @eiqisi 9|0|00820 620068|)$0 00 3 ml ml mul 0ா விஸி 6೧6310 m1 (] விஎிஸி ஹாழ் ஜேூம்ஜீ Blnbgl mloomo @s23000 வைஸனை விஸி ommulngmnmulmilml ojmns m1 (] விஸி nnnu' omumಗ' 9?000 nj@jladosad வயஸ் 5 வ் விஸி omum mmm ml mu] க5 விஸி விறவை300 @oJ nm] dJq3l 6 00.mulmlmul (mi) விவிஸி S NEHRU TROPHY BOATRACE 8 # ; 5 3 3 Fighting rowers - ShareChat