ShareChat
click to see wallet page
search
#✍️ വട്ടെഴുത്തുകൾ ഒടുവിൽ ഈ ഉടൽ മണ്ണോടുചേരുമ്പോൾ ആരും കാണാതെ പോയ എന്റെ ആത്മാവ് ഒരു ശലഭമായി പറന്നുയരും അതിന് നിറങ്ങളുണ്ടാവില്ല പേരുകളുണ്ടാവില്ല വിലപേശലുകളില്ലാത്ത ലോകത്തേക്ക് അതങ്ങനെ യാത്രയാകും......!!! #📝 ഞാൻ എഴുതിയ വരികൾ
✍️ വട്ടെഴുത്തുകൾ - ShareChat