അവർക്ക് പരിഗണിക്കാൻ അറിയില്ലെന്ന് നമുക്കറിയാം
സ്നഹിക്കാൻ അറിയാമെന്നറിയാം 😒
നന്നായിട്ട് സംസാരിക്കാനും കൊഞ്ചാനും ഏതൊരു അവസ്ഥയിലും നമ്മളെ cool ആക്കാനും അവൾക്കറിയാം എന്നെനിക്കറിയാം 😔
കരഞ്ഞാൽ
ഒന്ന് സമാധാനിപ്പിക്കാനുള്ള വകതിരിവ് ഇല്ല എന്നും എനിക്കറിയാം...
ഒരു നല്ല വാക്കോ
അഭിനന്ദനമോ
സ്നേഹപൂർണമായ ഒരിടപെടലോ
ഒന്നും ആഗ്രഹിക്കുന്ന പോലെ തരുന്നില്ലെന്നും..... നമ്മൾ എത്രയൊക്കെ സ്നേഹിച്ചാലും. തിരിച്ചത് കിട്ടാൻ പോണില്ലെന്നും എനിക്കറിയാം.......
എന്നിട്ടും ഞാൻ
അങ്ങനെ ഒരു നീക്കവും നടത്താത്ത
നമ്മളെ
Mind ചെയ്യാത്ത മനുഷ്യരിൽ തന്നെ
ചെന്ന് സ്നേഹമേ എനിക്ക് miss ചെയ്യുന്നു... എന്നെയൊന്ന് സ്നേഹിക്കൂ.. എനിക്ക് മറക്കാൻ കഴിയുന്നില്ല.. നിന്നെപ്പോലെ വേറാരെയും ഓർക്കാൻ കൂടി കഴിയുന്നില്ല നീ ഇല്ലെങ്കിൽ ഞാനില്ല പൊന്നേ 😥 എന്ന്
നമ്മളെ അവർക്ക്
സറണ്ടർ ചെയ്യും.......എന്തിന്..??? അറിയില്ല..
നമ്മളെ വേണ്ടാത്തവരെ എത്ര കാലം ഇങ്ങനെ.. ❓❓❓
ശെരിക്കും.. എന്നെ ഒഴിവാക്കാൻ വേണ്ടിയായിരുന്നോ... അതും അറിയില്ല.. തേച്ചത് ആണോ...
ഏയ്... ഇത്രയധികം ലൈഫിന്റെ സർവ ഞാടീ ഞരമ്പുകളിലും ഓടി കേറി ഇറങ്ങിയ എന്നോട്.. അങ്ങനെ ചെയ്യുമോ?? അറിയില്ല...
ഒന്നും ആവാതെ പോയവന്റെ ജീവിതത്തിൽ ഇനി.. ഇത് പോലെ ജീവിതം വെറുപ്പിച്ചവനെ ഇനിയും ചുമക്കെണ്ടതില്ല എന്ന തോന്നലാവാം 😥... സാരമില്ല..
ഞാനിതൊക്കേ എഴുതുമ്പോഴേ.. എൻറെ..കണ്ണ് ഇങ്ങനെ നിറഞ്ഞൊഴുകുവാ.. സ്ക്രീൻ പോലും കാണാൻ പറ്റാണ്ട്.. നീ വല്ല മൈരും അറിയുന്നുണ്ടോ പൂ *#*## a ആ molr+#&#&# #😔Sad Status
#💔 നീയില്ലാതെ #💞പ്രണയനൈരാശ്യം #💔 Breakup video Status #❤തേപ്പ്❤