ഒരു ഭാഗത്ത് ധനസ്ഥിതി മോശമാണെന്നും മുണ്ട് മുറുക്കൽ തുടരണമെന്നും ആഹ്വാനം ചെയ്യുന്ന ധനമന്ത്രി..
മറുഭാഗത്ത് മുഖ്യന് പുതിയ കാറനുവദിക്കാൻ 1.10 കോടി രൂപ അനുവദിക്കുന്നതും ഇതേ ധനമന്ത്രി..
ബാലഗോപാൽ 'സാറേ'.., ലേശം ഉളുപ്പ്..🤦🏻♂️
ഇനിയിപ്പോ കാറ് തന്നെ അല്ലേ വല്ല വിമാനവും????അല്ല 1.10കോടി 🤫🤫🤐 #എൽഡിഎഫ് സർക്കാർ #എന്റെ രാഷ്ട്രീയം 🇮🇳🔥 #🔵 യുഡിഎഫ് #കോൺഗ്രസ് 🇮🇳 #തിരഞ്ഞെടുപ്പ്


