തുമ്പയും തുളസിയും തുമ്പി പെണ്ണും തുമ്പിലയും പൂക്കളവുമെല്ലാം മനസ്സിൽ കൗതുകം നിറയ്ക്കുന്നു. പൊന്നിൻ ചിങ്ങമാസത്തിലെ പോന്നോണത്തിന്റെ വരവ് അറിയിച്ചു കൊണ്ട് ഇന്ന് അത്തം. ഓണം ഒരു ദേശീയോത്സവമാണ് ഓരോ മനസ്സിലും. ജാതി മത വർണ്ണമില്ലാതെ ഒരു മനസ്സായി ഓരോ മാനവനും ഓണം ആഘോഷിക്കുന്നു. ഏവർക്കും നിറഞ്ഞ സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹൃദയപൂർവ്വം അത്തം ദിനാശംസകൾ ❤️❤️❤️😍🤗👌👍🌹🙏🕉️ #💖 സ്നേഹാശംസകൾ #🙏 ഭക്തി Status #♥️♥️അത്തം ആശംസകൾ 😍😍 #അത്തം


