സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ
ഉണ്ടെങ്കിൽ ജീവിതത്തിന്റെ അവസാന നാളുകൾ വരെ കാത്തുനിൽക്കാതെ ആരോഗ്യമുള്ള
കാലത്തുതന്നെ വിൽപത്രം തയാറാക്കി വയ്ക്കുന്നതാണ് ഉചിതം. വിൽപത്രം
തയാറാക്കാതെ സ്വത്തുടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നീട് സ്വത്തുക്കൾ
ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തർക്കങ്ങളും ആശങ്കകളും സങ്കീർണതകളും
ഉടലെടുക്കും എന്നതിനാലാണത്. #HomePlanning #PropertyTips #WillPreparation
#AvoidDisputes #HomestyleAdvice #🎤 അഭിപ്രായങ്ങള്‍