ShareChat
click to see wallet page
search
ഒരുവന്റെ അവസാനത്തിൽ അവനു സങ്കടം തോന്നുന്നുണ്ടെങ്കിൽ ഊഹിക്കാം സന്തോഷിക്കാൻ പാകത്തിനു അവനിലൂടെ മറ്റെന്തെങ്കിലും വന്നു പോയിട്ടുണ്ടാകണം...അല്ലാത്ത പക്ഷം അവസാനം എന്നതു ആഹ്ലാദത്തിന്റേതായിരിക്കും. #ന്‍റെ വട്ട് എഴുത്ത്😝so simple #എഴുത്ത് #പ്രണയം #ജീവിതം #മരണം #എഴുത്ത് #✍️ വട്ടെഴുത്തുകൾ