#💭 എന്റെ ചിന്തകള്‍ #📖 കുട്ടി കഥകൾ #📔 കഥ #✍ ചെറുകഥ
Story writter
മനസ്സ് തളർന്നുവീഴുന്ന ഒരു നിമിഷം ഉണ്ടാകും എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലാത്ത അവസ്ഥ ....
ഒരു സഹായം പോലും ഇല്ലാതെ ആ അവസ്ഥയിലൂടെ കടന്നു പോകുന്നു അവസ്ഥയിലൂടെ നടന്നു കയറുന്ന ഓരോ പടികളിലൂടെ കയറുന്നു അപ്പോൾ അവസാനം വിജയിക്കുകയും ചെയ്യും. ചില പ്രതീക്ഷകളാണ് ജീവിതം മുന്നോട്ട് പോകുന്നത് അല്ലെങ്കിൽ ഏതെങ്കിലും ഒരു ലക്ഷ്യം ഉണ്ടാകും ജീവിതത്തിൽ അത് കണ്ടെത്തിയാൽ മതി..